Categories: latest news

വീഡിയോയ്ക്ക് താഴെ വീട്ടുകാരെ തെറിവിളിക്കുന്നത് മോശമാണ്: അഭിരാമി

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സൂപ്പര്‍ ഗായിക പദവിയിലേക്ക് അമൃത സുരേഷ് എത്തുന്നത്.

നടിയായിയാണ് സിനിമാ ലോകത്തേക്കുള്ള അഭിരാമിയുടെ തുടക്കം. പിന്നാലെ ചേച്ചിക്കൊപ്പം പാട്ടുമായി അഭിരാമിയും വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ഓരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു. സൈബര്‍ അറ്റാക്കാണ് കാരണം എന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്ത. ഇപ്പോള്‍ ഇതില്‍ പ്രതികരിക്കുകയാണ് താരം

ഇപ്പോള്‍ വീഡിയോയ്ക്ക് താഴെയുള്ള സ്ഥിരം തെറിവിളികളോട് പ്രതികരിക്കുകയാണ് താരം. ഒരു കാര്യവുമില്ലാതെയാണ് ചിലര്‍ വീഡിയോയ്ക്ക് താഴെ വന്ന് തെറി വിളിക്കുന്നത്. വീഡിയോ ഇടുമ്പോള്‍ നാട്ടുകാര്‍ പറയുന്നത് കേള്‍ക്കാന്‍ ബാധ്യസ്ഥാരണെന്നു പറയുന്നുണ്ട്. പക്ഷെ ഒരു കാര്യവുമില്ലാതെ ആളുകളെ തെറിവിളിക്കുന്നവര്‍ ഇതൊരു അവസരമാക്കിയെടുക്കുകയാണ്. ചീത്ത വിളിക്കുന്നതാണ് മോശം. ചിലര്‍ വീട്ടുകാരെയാണ് തെറിവിളിക്കുന്നത്. അത് വളരെ മോശമാണെന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

5 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

5 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

5 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

9 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

10 hours ago