മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ശ്രീവിദ്യ ശ്രദ്ധേയയാകുന്നത്.
എന്നാല്‍ അതിനും ഏറെ മുന്‍പ് തന്നെ സിനിമയിലും മോഡലിങ്ങിലുമെല്ലാം താരം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ ക്യാമ്പസ് ഡയറിയിലൂടെയാണ് ശ്രീവിദ്യയുടെ സിനിമ അരങ്ങേറ്റം.
സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനെയാണ് താരം വിവാഹം ചെയ്യുന്നത്. ഇപ്പോള്‍ വിവാഹ വിശേഷം പറയുകയാണ് താരം. എന്റെ വിവാഹത്തിന് രണ്ട് ഡിസൈനില്‍ ക്ഷണകത്ത് അടിച്ചിട്ടുണ്ട്. ഒന്ന് ഇംഗ്ലീഷിലും മറ്റൊന്ന് മലയാളത്തിലും. സെപ്തംബര്‍ എട്ടിനാണ് വിവാഹം. ക്യുആര്‍ കോഡും കത്തിലുണ്ട്. വിവാഹം നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരാനുള്ള ഗൂഗിള്‍ മാപ്പ് ക്യൂആര്‍ കോഡിലൂടെ ലഭിക്കും. ചിങ്ങത്തിലെ ഏറ്റവും നല്ല ദിവസമാണ് അന്ന് എന്നുമാണ് താരം പറയുന്നത്.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…