ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല വേദികളിലും മനോഹരമായി അണിഞ്ഞൊരുങ്ങിയാണ് താരം പ്രത്യക്ഷപ്പെടാറ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
ദീപിക ആദ്യമായി അഭിനയിച്ചത് കന്നഡ സിനിമയായ ‘ഐശ്വര്യ’യിലൂടെയാണ്. അടുത്ത വര്ഷം, പുനര്‍ജന്മവുമായി ബന്ധപ്പെട്ട സംഭവബഹുലമായ കഥ പറയുന്ന ‘ഓം ശാന്തി ഓം’ എന്ന സിനിമയില്‍ നായികയായി അഭിനയിച്ചു.
കഴിഞ്ഞ ദിവസം സിനിമ പ്രമോഷന്റെ ഭാഗമായി ദീപിക വേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നിറവയറിലാണ് താരം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ താരത്തിന് നേരെ വലിയ സോഷ്യല്‍ മീഡിയ ആക്രമണാണ് നടക്കുന്നത്. വയര്‍ കാണുന്നുണ്ട് എന്നല്ലാതെ ഗര്‍ഭിണിയായതിന്റെ യാതൊരു മാറ്റവും ദീപികയില്‍ ഇല്ല. ശരീരത്തിലെ ഭാവങ്ങള്‍, നടത്തം, എന്നിങ്ങനെ സാധാരണ ഗര്‍ഭിണികളിലുണ്ടാവുന്ന മാറ്റമൊന്നുമില്ല. ഗര്‍ഭിണിയായിട്ടുള്ള സ്ത്രീകള്‍ ഒരിക്കലും ഇത്രയും പെന്‍സില്‍ പോലുള്ള ഹീല്‍സ് ധരിക്കില്ല. അവളുടെ മുഖത്തും കൈകളിലും മസിലുകള്‍ വര്‍ധിച്ചിട്ടില്ല. ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ കുറച്ചുകൂടി വണ്ണം കൂടുന്നത് സ്വഭാവികമാണ്. എന്നാല്‍ അങ്ങനെയുള്ള യാതൊരു മാറ്റവും ഇവിടെ കാണുന്നില്ല. ആ വയറ്റില്‍ കുഞ്ഞില്ല എന്നുമാണ് കമന്റുകള്‍.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില്‍ ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…