പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സൂപ്പര്‍ ഗായിക പദവിയിലേക്ക് അമൃത സുരേഷ് എത്തുന്നത്.
നടിയായിയാണ് സിനിമാ ലോകത്തേക്കുള്ള അഭിരാമിയുടെ തുടക്കം. പിന്നാലെ ചേച്ചിക്കൊപ്പം പാട്ടുമായി അഭിരാമിയും വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം ആദ്യമായി താന്‍ കൊക്കോ പഴം കഴിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. പിന്നാലെ നിരവധി ട്രോളുകളും താരത്തെ തേടിയെത്തി. ഇപ്പോള്‍ അതേക്കുറിച്ച് പറയുയാണ് അഭിരാമി.
കൊക്കോ ഫ്രൂട്ട് കഴിക്കാത്തതിന് എന്നെ എയറില്‍ കേറ്റാന്‍ ശ്രേമിച്ച ഫെയ്ക് അക്കൗണ്ടുകള്‍ക്കും, ചിലരുടെ പെയ്ഡ് ഓണ്‍ലൈന്‍ ഗുണ്ടകള്‍, ഇടുങ്ങിയ ചിന്താഗതിയുള്ള മനസ്സില്‍ ചൊറിച്ചിലുള്ളവര്‍ക്കും ഒക്കെ. ഈ ഒരു ഫ്രൂട്ട്, കഴിക്കാത്തത് കൊണ്ട്, ഞാന്‍ ഒരു മദാമ്മയായി, ഏലിയന്‍ ആയി, ചന്ദ്രനില്‍ നിന്ന് വന്നവളായി,തള്ളുകാരി, പരിഷ്‌കാരിയായി എന്നുമാണ് താരം പറയുന്നത്.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില്‍ ഇടം…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…