സാരിയില്‍ അതീവ സുന്ദരിയായി നടി ദേവകി രാജേന്ദ്രന്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. ഫ്ളോറല്‍ സാരിയില്‍ ഗ്ലാമറസ് പോസുകളും താരം പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ദേവകി മികച്ചൊരു മോഡല്‍ കൂടിയാണ്.
സൗദി വെള്ളക്കയിലൂടെയാണ് ദേവകി മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. പുരുഷ പ്രേതം, ചെരാതുകള്‍, കേരള ക്രൈം ഫയല്‍സ്, ജയ് ഗണേഷ് എന്നീ സിനിമകളിലും ദേവകി അഭിനയിച്ചിട്ടുണ്ട്.
1992 മേയ് ഏഴിനാണ് ദേവകിയുടെ ജനനം. താരത്തിനു ഇപ്പോള്‍ 32 വയസ്സായി.
ചിരിച്ചും ചിരിപ്പിച്ചും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയും…
ബാലതാരമായി ക്യാമറയ്ക്ക് മുന്നിലെത്തി, പിന്നീട് 'ഒരു വടക്കൻ…
തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി മനസ്സിന് ശാന്തിയും സമാധാനവും…
തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് ശരണ്യാ മോഹൻ.…
തെന്നിന്ത്യൻ സിനിമാലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് തമിഴ്നാട്…
മലയാള സിനിമയിലെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ…