Categories: latest news

ദീപക് ഏട്ടന്‍ പ്രെപ്പോസ് ചെയ്ത രീതി എനിക്ക് ഇഷ്ടമായി: അപര്‍ണ ദാസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അപര്‍ണ ദാസ്. നടന്‍ ദീപക് പറമ്പോലിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഈയടുത്താണ് രണ്ടുപേരും വിവാഹിതരായത്. മനോഹരം അടക്കം ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ദീപക് പറമ്പോല്‍ വന്‍ ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്‌സില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. വിനീത് ചിത്രം ‘വര്‍ഷങ്ങള്‍ക്ക് ശേഷ’ത്തിലും ദീപക് അഭിനയിച്ചു. ‘തട്ടത്തിന്‍ മറയത്ത്’, ‘കുഞ്ഞിരാമായണം’, ‘കണ്ണൂര്‍ സ്‌ക്വാഡ്’ അടക്കം നിരവധി ചിത്രങ്ങളില്‍ ദീപക് ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ ദീപക് തന്നെ പ്രെപ്പോസ് ചെയ്തതിനെക്കുറിച്ച് പറയുകയാണ് താരം. മനോഹരം സിനിമയ്ക്ക് ശേഷമാണ് പ്രണയത്തിലായത്. എന്റെ ബാങ്ക് ബാലന്‍സ് ഇതാണ്. എനിക്ക് പെട്ടെന്ന് ദേഷ്യം വരും. സിനിമ ഇല്ലെങ്കില്‍ കഞ്ഞി കുടിച്ച് ജീവിക്കേണ്ടി വരും. പക്ഷെ ഞാന്‍ ഉള്ളിടത്തോളം കാലം നിന്നെ നന്നായി നോക്കും. എനിക്ക് നിന്നെ കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ട് എന്നു പറഞ്ഞാണ് പ്രെപ്പോസ് ചെയ്തത്. അത് തനിക്ക് ഇഷ്ടമായി എന്നാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ അതിസുന്ദരിയായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

വേദന നിറഞ്ഞ ദിനങ്ങള്‍; കുറിപ്പുമായി താരം

ആശുപത്രിയില്‍ കഴിഞ്ഞ നാളുകളേക്കുറിച്ച് കുറിപ്പുമായി നടി റോഷ്‌ന…

3 hours ago

ലക്ഷ്മി പ്രിയയെ ട്രോളി സോഷ്യല്‍ മീഡിയ

വരാനിരിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ നിന്ന്…

3 hours ago

സാരിയില്‍ അടിപൊളിയായി അപര്‍ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

3 hours ago

ഗംഭീര ലുക്കുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

1 day ago

വിവാദങ്ങള്‍ക്ക് മറുപടിയുമായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago