സാരിയില്‍ ആരാകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റെബേക്ക. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. ആരാധകര്‍ക്കായി എന്നും ചിത്രങ്ങളും പങ്കുവെക്കാറുണ്ട്
കസ്തൂരിമാന്‍ എന്ന സീരിയലിലൂടെയാണ് താരം ഏറെ ആരാധകരെ നേടിയെടുത്ത.് സംവിധായകന് ശ്രീജിത്ത് വിജയനാണ് താരത്തിന്റെ ഭര്‍ത്താവ്.
ജീവിതപങ്കാളി അശ്വിന് ഗണേഷിനൊപ്പമുള്ള ഹണിമൂണ്‍ ചിത്രങ്ങള്‍ പങ്കുവെച്ച്…
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി അമേയ മാത്യു.…
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന രണ്ട് സിനിമകളുടെ കാര്യത്തില്‍…
പ്രമുഖ നർത്തകിയായ മേതിൽ ദേവിക അരങ്ങേറ്റം കുറിച്ച…
താൻ നേരിടുന്ന അസുഖത്തെക്കുറിച്ച് തുറന്നു പറഞ്ഞു ബോളിവുഡ്…