Categories: latest news

സിമ്പിൾ ലുക്കിനായി നസ്രിയ മുടക്കുന്നത് ലക്ഷങ്ങൾ

ആരാധകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ് നസ്രിയ സിനിമയിലേക്ക് എത്തിയത്. പിന്നീട് മലയാളികളുടെ ഇഷ്ട താരമായി മാറി. ‘അണ്ടേ സുന്ദരാനികി’ എന്ന ചിത്രത്തിലൂടെ നസ്രിയ തന്റെ തെലുങ്ക് അരങ്ങേറ്റം നടത്തി.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് നസ്രിയയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നിവയിലൂടെ നസ്രിയ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി.

ഇപ്പോൾ താരത്തിന്റെ വസ്ത്രത്തിന്റെ വിലയും സിമ്പിൾ ലുക്കിനെക്കുറിച്ചുള്ള വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത് വേദികളിൽ എന്നും വളരെ സിമ്പിൾ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത് എന്നാൽ ഈ ലുക്ക് ക്രിയേറ്റ് ചെയ്യാനായി ലക്ഷങ്ങൾ തന്നെയാണ് നസ്രിയ മുടക്കുന്നത് വിജയഘോഷത്തിന് എത്തിയപ്പോൾ താരം 88000 രൂപ വിലയുള്ള ടോപ്പ് ആയിരുന്നു ധരിച്ചത് ഇറ്റലിയിൽ വച്ചായിരുന്നു ആ ടോപ്പ് നിർമ്മിച്ചത് ആ വേദിയിൽ മാത്രമല്ല എപ്പോഴും താരം ഇത്തരത്തിലുള്ള വിലപിടിപ്പുള്ള സിമ്പിൾ വസ്ത്രങ്ങളാണ് ധരിച്ച് എത്താറ്

അനില മൂര്‍ത്തി

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

9 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago