Mamta Mohandas
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മംമ്ത മോഹന്‍ദാസ്. ക്യാനസറിനെ അതിജീവിച്ച് താരം അഭിനയ ലോകത്തെക്ക് വലിയ തിരിച്ച് വരവാണ് നടത്തിയത്.
മയൂഖം എന്ന സിനിമയിലെ ശ്രദ്ധേയമായ വേഷത്തിലൂടെ മലയാള സിനിമയിലേക്കും മലയാളി മനസിലേക്കും കടന്നുവന്ന താരമാണ് മംമ്ത മോഹന്‍ദാസ്. അഭിനേത്രിയായും പിന്നണി ഗായികയായും തിളങ്ങിയ താരം നിര്‍മ്മാതാവിന്റെ കുപ്പായത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
ഇപ്പോള്‍ അസുഖത്തിന് ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ച് പറയുകയാണ് താരം. അസുഖം വന്നതിനു ശേഷം തനിക്ക് കുറേയേറെ പരിമിതികള്‍ ഉണ്ട്. ഇത് ഞാന്‍ കൂടെ വര്‍ക്ക് ചെയ്യുന്നവരോടും വീട്ടുകാരോടും പറയാറുണ്ട്. നിങ്ങള്‍ പത്തിരട്ടി വേഗത്തില്‍ ചെയ്യുന്ന കാര്യം എനിക്ക് അഞ്ച് ഇരട്ടി വേഗത്തിലേ ചെയ്യാനാകൂ. അതിനാല്‍ എന്റെ കാര്യത്തില്‍ ക്ഷമ കാണിക്കണം എന്നാണ് പറയാറ് എന്ന് താരം പറയുന്നു.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…