Categories: latest news

നാട്ടിലെ ഒരു പരിപാടിക്കും പങ്കെടുക്കില്ല: അമൃത

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അമൃത ആരാധകര്‍ക്കായി ചിത്രങ്ങളും വീഡിയോയും പങ്കുവെയ്ക്കാറുണ്ട്.

ഒരിടത്തൊരു രാജകുമാരി, കുടുംബവിളക്ക് എന്നീ സീരിയലുകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഇതിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്.

കഴിഞ്ഞ സ്വന്തം നാട്ടില്‍ നിന്നും നേരിട്ട മോശം അനുഭവം താരം പങ്കുവെച്ചിരുന്നു. താന്‍ പഠിച്ച സ്‌കൂളിന്റെ ഒരു പരിപാടിയിലേക്ക് പോകാന്‍ ക്ഷണം ലഭിച്ചിരുന്നു. എല്ലാ തിരക്കുകളും മാറ്റി പോകാം എന്ന് ഏറ്റു. എന്നാല്‍ തലേ ദിവസം തന്നെ ഒഴിവാക്കി എന്ന് വിളിച്ചു പറഞ്ഞു. മന്ത്രിയുടെ കൂടെ ഇരിക്കാന്‍ യോഗ്യതയില്ല എന്നതാണ് കാരണമായി പറഞ്ഞത്. തനിക്ക് വലിയ വിഷമം തോന്നി എന്നുമാണ് താരം പറയുന്നത്.

മന്ത്രി ഗണേഷ് കുമാറായിരുന്നു അതിഥി. എന്നാല്‍ അദ്ദേഹം ഇതൊന്നും അറിഞ്ഞിട്ടുണ്ടായിരുന്നില്ല. അദ്ദേഹത്തോടെ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ പൂര്‍ണ്ണ പിന്തുണ നല്‍കുകയാണ് ചെയ്തത്. എന്റെ നാട് എനിക്ക് ഇഷ്ടമാണ്. എന്നാല്‍ നാട്ടിലെ ഒരു പരിപാടി്കും വിളിച്ചാലും ഇല്ലെങ്കിലും താന്‍ പോകില്ലെന്നും താരം പറയുന്നു.

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

മഞ്ഞക്കിളിയായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

പ്രകൃതി സൗന്ദര്യം ആസ്വദിച്ച് അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ജ്യോതി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…

23 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago