മുറപ്പെണ്ണ് കോകിലയ്‌ക്കൊപ്പമുള്ള ചിത്രവുമായി നടന്‍ ബാല. സോഷ്യല്‍ മീഡിയയിലാണ് കോകിലയ്‌ക്കൊപ്പമുള്ള ചിത്രം അടങ്ങിയ വീഡിയോ ബാല പങ്കുവെച്ചത്. കോകിലയെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ബാലയെ ഫോട്ടോയില്‍ കാണാം.
‘ എന്റെ ത്യാഗങ്ങള്‍ ഒന്നും ഭീരുത്വമല്ല, അത് എന്റെ കൃതജ്ഞതയായി പരിഗണിക്കുക, 16 വര്‍ഷത്തിനു ശേഷം ഞാന്‍ സമാധാനത്തിലും ദൈവസ്‌നേഹത്തിലും ജീവിക്കുന്നു. അതിന്റെ അര്‍ത്ഥം ഞാന്‍ എന്റെ ഭൂതകാലത്തെ മറക്കുന്നു എന്നാണ്,’ ഈ അടിക്കുറിപ്പോടെയാണ് ബാല വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നിരവധി പാപ്പരാസികളാണ് ഈ വീഡിയോയ്ക്കു താഴെ മോശം കമന്റുകളുമായി എത്തിയിരിക്കുന്നത്. മുറപ്പെണ്ണുമായി വിവാഹ നിശ്ചയം കഴിഞ്ഞോ എന്നും ഭാര്യ എലിസബത്തിനെ കാണാനില്ലല്ലോ എന്നും പലരും കമന്റ് ബോക്‌സില്‍ ചോദിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോകിലയ്ക്കു ബിരിയാണി വാരിക്കൊടുക്കുന്ന വീഡിയോയും ബാല പങ്കുവെച്ചിരുന്നു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…