Categories: latest news

ഗര്‍ഭിണിയായിരുന്നപ്പോള്‍ ഫുള്‍ ബെഡ്‌റെസ്റ്റായിരുന്നു: നമിത

തെന്നിന്ത്യന്‍ സിനിമയിലെ പ്രിയ താരമാണ് നമിത. തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും നമിതയ്ക്ക് നിരവധി ആരാധകരുണ്ട്. വൈശാഖ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം പുലിമുരുകനില്‍ ജൂലി എന്ന ഗ്ലാമറസ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നമിതയാണ്.

നിര്‍മാതാവ് വീരേന്ദ്ര ചൗധരിയാണ് നമിതയുടെ ജീവിത പങ്കാളി. 2017 ലായിരുന്നു ഇരുവരുടേയും വിവാഹം. ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്. ഇപ്പോള്‍ തന്റെ ഗര്‍ഭകാലത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം.

ഗര്‍ഭിണിയായപ്പോള്‍ അച്ഛനോടായിരുന്നു ആദ്യം പറഞ്ഞത്. പിന്നീട് ഭര്‍ത്താവിനെ ഫോണ്‍ വിളിച്ച് പറഞ്ഞു. അടുത്ത ദിവസം തന്നെ അദ്ദേഹം തന്നെ കാണാന്‍ വന്നിരുന്നു. മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ഇരട്ടക്കുട്ടികള്‍ ആണെന്ന് അറിഞ്ഞത്. എന്നാല്‍ താന്‍ ഫുള്‍ ബെഡ് റെസ്റ്റിലായിരുന്നു. ഒന്ന് നടക്കാന്‍ പോലും സാധിക്കാതെ തനിക്ക് ബോറടിച്ചിരുന്നു എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago