Namitha
തെന്നിന്ത്യന്‍ സിനിമയിലെ പ്രിയ താരമാണ് നമിത. തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും നമിതയ്ക്ക് നിരവധി ആരാധകരുണ്ട്. വൈശാഖ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം പുലിമുരുകനില്‍ ജൂലി എന്ന ഗ്ലാമറസ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നമിതയാണ്.
നിര്‍മാതാവ് വീരേന്ദ്ര ചൗധരിയാണ് നമിതയുടെ ജീവിത പങ്കാളി. 2017 ലായിരുന്നു ഇരുവരുടേയും വിവാഹം. ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്. ഇപ്പോള്‍ തന്റെ ഗര്‍ഭകാലത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം.
ഗര്‍ഭിണിയായപ്പോള്‍ അച്ഛനോടായിരുന്നു ആദ്യം പറഞ്ഞത്. പിന്നീട് ഭര്‍ത്താവിനെ ഫോണ്‍ വിളിച്ച് പറഞ്ഞു. അടുത്ത ദിവസം തന്നെ അദ്ദേഹം തന്നെ കാണാന്‍ വന്നിരുന്നു. മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ഇരട്ടക്കുട്ടികള്‍ ആണെന്ന് അറിഞ്ഞത്. എന്നാല്‍ താന്‍ ഫുള്‍ ബെഡ് റെസ്റ്റിലായിരുന്നു. ഒന്ന് നടക്കാന്‍ പോലും സാധിക്കാതെ തനിക്ക് ബോറടിച്ചിരുന്നു എന്നും താരം പറയുന്നു.
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്. ഇന്‍സ്റ്റഗ്രാമിലാണ്…