ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. സീരിയലിലൂടെയും സിനിമയിലും ആരാധകരെ ഒത്തിരി ചിരിപ്പിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഹോം എന്ന സിനിമയിലും മികച്ച പ്രകടനമായിരുന്നു മഞ്ജു കാഴ്ചവെച്ചത്.
നാടകത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ഛായാഗ്രാഹകനായ സുജിത്ത് വാസുദേവനായിരുന്നു മഞ്ജു പിള്ളയുടെ ഭര്‍ത്താവ്. ഇപ്പോള്‍ ഇവര്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് ഒരു മകളുമാണ് ഉള്ളത്.
ഇപ്പോള്‍ മിസ്റ്റര്‍ ബട്‌ലര്‍ സിനിമ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ മോശം അനുഭവം പറയുകയാണ് താരം. അതിന്റെ നിര്‍മ്മാതാവ് ഞങ്ങള്‍ കുറച്ചു പേരുടെ ഹോട്ടല്‍ ബില്ല് കൊടുത്തിട്ടുണ്ടായിരുന്നില്ല. അതിനാല്‍ ഷൂട്ട് കഴിഞ്ഞ് ഹോട്ടല്‍ റൂം വെക്കേറ്റ് ചെയ്യാന്‍ പോയപ്പോള്‍ അതിന് അനുവദിച്ചില്ല. അവര്‍ ഞങ്ങളെ പിടിച്ചുവെച്ചു. ഒടുവില്‍ മമ്മൂട്ടിയും അമ്മ സംഘടനയും ഇടപെട്ടാണ് പ്രശ്‌നം ഒത്തു തീര്‍ത്തത് എന്നും താരം പറയുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്. സത്യന്…
പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്‍മ്മാതാവ്, യൂട്യൂബര് എന്നീ നിലകളില് എല്ലാം…
മിനിസ്ക്രീന് പ്രേക്ഷകര്ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്…
മലയാളക്കരയില് നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…