പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ എല്ലാ സൂപ്പര്‍സ്റ്റാരുകള്‍ക്ക് ഒപ്പവും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കണക്ട് ആണ് നയന്‍താരയുടെ ഒടുവില്‍ തിയറ്ററില്‍ എത്തിയിരിക്കുന്ന സിനിമ.
കഴിഞ്ഞ വര്‍ഷമായിരുന്നു നയന്‍താരയും വിഷ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം. കഴിഞ്ഞ വര്‍ഷം സറോഗസിയിലൂടെ ഇവര്‍ക്ക് രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ പിറക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ മക്കളുടെ കൂടെയുള്ള താരത്തിന്റെ വീഡിയോയാണ് വൈറലാവാറ്. യാത്രകളിലും ഷൂട്ടിംഗ് സ്ഥലത്തും എല്ലാം മക്കളെ കൊണ്ടു പോകാറുണ്ട്. അവരുമായി ബന്ധപ്പെട്ട് കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹോങ്കോങ്ങിലേക്ക് ടൂര്‍ പോയപ്പോള്‍ കുട്ടികള്‍ക്ക് അസുഖം വന്നാല്‍ അവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാനായിട്ടാണ് മൂന്ന് നഴ്‌സുമാരെ താരം കൂടെ കൊണ്ടുപോകാറുള്ളതെന്ന് പറയപ്പെടുന്നു. ഈ മൂന്ന് നഴ്‌സുമാരില്ലാതെ നയന്‍താര എങ്ങും പോകാറില്ലെന്നും പറയപ്പെടുന്നു.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…