Categories: latest news

അഭിനയം നിര്‍ത്തിയാലോ എന്ന് ചിന്തിച്ചിട്ടുണ്ട്: റെബേക്ക

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റെബേക്ക. കസ്തൂരിമാന്‍ എന്ന സീരിയലിലൂടെയാണ് താരം ഏറെ ആരാധകരെ നേടിയെടുത്ത.് സംവിധായകന്‍ ശ്രീജിത്ത് വിജയനാണ് താരത്തിന്റെ ഭര്‍ത്താവ്.

ഇപ്പോള്‍ അഭിനയത്തിലേക്ക് വന്നതിനെക്കുറിച്ച് പറയുകയാണ് താരം. പാഷന്‍ ആയതുകൊണ്ടാണ് അഭിനയത്തിലേക്ക് വന്നത്. എന്നാല്‍ രണ്ട് പ്രൊജക്ട് കഴിഞ്ഞപ്പോള്‍ അഭിനയം നിര്‍ത്താം എന്നെ തോന്നി. 2017 ല്‍ വീണ്ടിം ഒരു ഓഫാര്‍ വന്നു. അതാണ് ജീവിതം മാറ്റിയത്.

അന്ന് എനിക്ക് 17, 18 വയസേ ഉള്ളൂ. പക്ഷെ ഞാന്‍ ചെയ്ത് കൊണ്ടിരുന്ന ക്യാരക്ടര്‍ 27,28 പ്രായമാണ്. വളരെ പകത്വതയുള്ള കഥാപാത്രം. ആയിടയ്ക്ക് ഒരു ഷോയില്‍ ഞാന്‍ പങ്കെടുത്തു. അന്ന് കുട്ടിക്കളിയാണ്. ശരിക്കുമുള്ള റെബേക്ക എന്താണെന്ന് ആ ഷോയിലൂടെ പുറത്തേക്ക് വന്നു. എന്റെ ലൈഫില്‍ ഞാന്‍ നല്ല പീക്കില്‍ നില്‍ക്കുന്ന സമയത്താണ് ശരിക്കുമുള്ള എന്നെ ജനങ്ങള്‍ അറിഞ്ഞത്. അവര്‍ക്കാര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല എന്നും താരം പറയുന്നു. എന്നാല്‍ ആ നെഗറ്റീവ് കമന്റുകളെ ഞാന്‍ പോസറ്റീവായി എടുത്തത്. അങ്ങനെ ജീവിതത്തില്‍ വിജയിച്ചു എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago