ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റെബേക്ക. കസ്തൂരിമാന്‍ എന്ന സീരിയലിലൂടെയാണ് താരം ഏറെ ആരാധകരെ നേടിയെടുത്ത.് സംവിധായകന്‍ ശ്രീജിത്ത് വിജയനാണ് താരത്തിന്റെ ഭര്‍ത്താവ്.
ഇപ്പോള്‍ അഭിനയത്തിലേക്ക് വന്നതിനെക്കുറിച്ച് പറയുകയാണ് താരം. പാഷന്‍ ആയതുകൊണ്ടാണ് അഭിനയത്തിലേക്ക് വന്നത്. എന്നാല്‍ രണ്ട് പ്രൊജക്ട് കഴിഞ്ഞപ്പോള്‍ അഭിനയം നിര്‍ത്താം എന്നെ തോന്നി. 2017 ല്‍ വീണ്ടിം ഒരു ഓഫാര്‍ വന്നു. അതാണ് ജീവിതം മാറ്റിയത്.
അന്ന് എനിക്ക് 17, 18 വയസേ ഉള്ളൂ. പക്ഷെ ഞാന്‍ ചെയ്ത് കൊണ്ടിരുന്ന ക്യാരക്ടര്‍ 27,28 പ്രായമാണ്. വളരെ പകത്വതയുള്ള കഥാപാത്രം. ആയിടയ്ക്ക് ഒരു ഷോയില്‍ ഞാന്‍ പങ്കെടുത്തു. അന്ന് കുട്ടിക്കളിയാണ്. ശരിക്കുമുള്ള റെബേക്ക എന്താണെന്ന് ആ ഷോയിലൂടെ പുറത്തേക്ക് വന്നു. എന്റെ ലൈഫില്‍ ഞാന്‍ നല്ല പീക്കില്‍ നില്‍ക്കുന്ന സമയത്താണ് ശരിക്കുമുള്ള എന്നെ ജനങ്ങള്‍ അറിഞ്ഞത്. അവര്‍ക്കാര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല എന്നും താരം പറയുന്നു. എന്നാല്‍ ആ നെഗറ്റീവ് കമന്റുകളെ ഞാന്‍ പോസറ്റീവായി എടുത്തത്. അങ്ങനെ ജീവിതത്തില്‍ വിജയിച്ചു എന്നും താരം പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
മലയാളത്തിലെ താരപുത്രിമാരില്‍ എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…