Categories: latest news

ട്രോളിയാലും അച്ഛന്‍ അച്ഛന്റെ പണി ചെയ്യും; സുരേഷ് ഗോപിയെക്കുറിച്ച് മകള്‍ ഭാഗ്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി. പൊലീസ് വേഷങ്ങള്‍ ചെയ്താണ് താരം ആരാധകരെ നേടിയെടുത്തത്. ഇടക്കാലത്ത് സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും ബിജെപിയിലൂടെ താരം രാഷ്ട്രീയതത്തില്‍ സജീവമായി.

1965ലെ ഓടയില്‍ നിന്ന് എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ച സുരേഷ് ഗോപി 1986ല്‍ റിലീസായ ടി.പി.ബാലഗോപാലന്‍ എം.എ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായത്.

ഇപ്പോള്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും അദ്ദേഹം വിജയിച്ചു. ഇപ്പോള്‍ അതേക്കുറിച്ച് സംസാരിക്കുകയാണ് മകള്‍ ഭാഗ്യ. നാട്ടുകാര്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യാന്‍ പറ്റമോ അതൊക്കെ ചെയ്യുന്ന ആളാണ് അച്ഛന്‍. തെരഞ്ഞെടുപ്പില്‍ വിജയിച്ചാലും ഇല്ലെങ്കില്‍ അത് ചെയ്യും. വിമര്‍ശിച്ചാലും ട്രോളിയാലും എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്യുന്ന ആളാണ് അച്ഛന്‍ എന്നും ഭാഗ്യ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

യുട്യൂബിൽ ട്രെയിലർ തരംഗം; വൺ മില്യൺ കാഴ്‌ചക്കാരുമായി ജയസൂര്യയുടെ ‘ടൈറ്റൻസ്’

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജയസൂര്യയുടെ ഏറ്റവും…

1 hour ago

അമ്പതാം ദിവസത്തിലേക്ക് നിവിൻ പോളിയുടെ ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’!

നിവിൻ പോളി നായകനായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'…

2 hours ago

ആരോടും പരാതിയില്ല’; ജേസണ്‍ സഞ്ജയ്

തന്റെ ജീവിതം എപ്പോഴും പൊതുജനശ്രദ്ധയില്‍ ആയതിനാല്‍ അതൊരു…

8 hours ago

മീമുകള്‍ ഞാന്‍ ആസ്വദിക്കാറുണ്ട്; ഫഹദ് ഫാസില്‍

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസില്‍. കാലങ്ങളായുള്ള…

8 hours ago

വീണ്ടും യാത്രാ ചിത്രങ്ങളുമായി മഞ്ജുവും ടീമും

മലയാള സിനിമാതാരങ്ങള്‍ തമ്മിലുള്ള സൗഹൃദവും ഒത്തുചേരലുകളും എപ്പോഴും…

8 hours ago