Gayathri Suresh
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്. ഗ്ലാമര്‍ വേഷങ്ങളിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ താരം പ്രത്യക്ഷപ്പെടാറഉണ്ട്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം.
2014ലെ മിസ് കേരളയായിരുന്നു ഗായത്രി. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.
ജീവിതത്തില്‍ മിത്രങ്ങളെ മാത്രമല്ല ശത്രുക്കളെയും താന്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് താരം പറയുന്നത്. മുന്നില്‍ ഒരു കാര്യം കണ്ട് കഴിഞ്ഞാല്‍ ഞാന്‍ തുറന്ന് പറയും. അത് ആള്‍ക്കാര്‍ക്ക് ട്രിഗര്‍ ആകും. ഞാന്‍ ചിലപ്പോള്‍ അത് തുണിയില്ലാത്ത രാജാവിനെ കണ്ടിട്ട് കുട്ടി പറയുന്ന പോലെയാണ്. അറിയാതെ ചിലപ്പോള്‍ വന്നു പോവുന്നതാണെന്നും ഗായത്രി പറയുന്നു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…