മിമിക്രി വേദികളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഗിന്നസ് പക്രു. സിനിമകളിലൂടെയും സ്റ്റേജിലും താരം മലയാളികളെ എന്നും കുടുകുടാ ചിരിപ്പിച്ചു. ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ താരത്തിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
അത്ഭുതദ്വീപ് എന്ന സിനിയാണ് ഗിന്നസ് പക്രുവിന് വലിയ ബ്രേക്ക് നല്‍കിയത്. പൊക്കമില്ലാതിരുന്നിട്ടും അതിലൂടെ നായകന്റെ തുല്യ പ്രധാന്യമുള്ള വേഷം ചെയ്യാന്‍ താരത്തിന് സാധിച്ചു.
ഇപ്പോള്‍ രണ്ടാമത്തെ മകളെക്കുറിച്ച് പറയുകയാണ് താരം. ഇപ്പോള്‍ ചെറിയ മകള്‍ എന്നെ ഫ്രണ്ടായിട്ടാണ് കാണുന്നത്. അവള്‍ എന്നെ കൈകാര്യം ചെയ്യുന്നത് നോക്കി നിന്ന് എഞ്ചോയ് ചെയ്യലാണ് മൂത്തവളുടെ പ്രധാന പരിപാടി.
ജോക്കര്‍ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ബഹദൂര്‍ക്കയാണ് നീ കല്യാണം കഴിക്കണം, നിനക്ക് കുട്ടികളുണ്ടാകണം, ആ കുട്ടിയെ നീ നന്നായി പഠിപ്പിച്ച് വലിയ നിലയില്‍ എത്തിക്കണം എന്നൊക്കെ എന്നോട് ബഹദൂര്‍ക്ക പറഞ്ഞിട്ടുണ്ട്.’ ‘അത്ഭുതദ്വീപ് കഴിഞ്ഞപ്പോള്‍ വിനയന്‍ സാറും പറയുമായിരുന്നു. എന്റെ കല്യാണം വളരെ സ്വഭാവകമായി നടന്നതാണ്. അറേഞ്ച്ഡ് മാരേജായിരുന്നു എന്നും പക്രു പറയുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
പുതുമുഖ നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് നടി വിന്‍സി…