Categories: latest news

അനാര്‍ക്കലിയില്‍ അടിപൊളി ലുക്കുമായി പ്രിയാ മണി

ആരാധകര്‍ക്കായി അനാര്‍ക്കലിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്ന പ്രിയാമണി, ചലച്ചിത്രരംഗത്തു വരുന്നതിനുമുമ്പ്, മോഡലിംഗ് രംഗത്തു പ്രവര്‍ത്തിച്ചിരുന്നു. 2002ല്‍ തെലുങ്കു ചലച്ചിത്രമായ എവാരെ അട്ടഗാഡും (2003) എന്ന ചിത്രത്തിലെ നായികയായി അരങ്ങേറ്റംനടത്തിയെങ്കിലും ഈച്ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടു.

2007ല്‍ പരുത്തിവീരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ചനടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രിയാമണിക്കു ലഭിച്ചു. 2008ല്‍ പുറത്തിറങ്ങിയ തിരക്കഥ എന്ന മലയാളസിനിമയിലെ അഭിനയത്തിന് മികച്ചനടിക്കുള്ള ഫിലിംഫെയര്‍ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു

അനില മൂര്‍ത്തി

Recent Posts

ഗ്ലാമര്‍ രംഗങ്ങള്‍ വില്ലനായി; വിവാഹത്തില്‍ നിന്നും കാമുകന്‍ പന്‍മാറിയെന്ന് നടി ത്രിധ ചൗധരി

വെബ് സീരീസില്‍ ബോബി ഡിയോളിനൊപ്പമുള്ള ബോള്‍ഡ് രംഗങ്ങളില്‍…

5 hours ago

‘ലൈഫില്‍ ഞാന്‍ അത്ര തമാശക്കാരനല്ല’; അലിന്‍ ജോസ് പെരേരയുടെ വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയിലെ തമാശ റീലുകളിലൂടെ ശ്രദ്ധേയനായ താരമാണ്…

5 hours ago

ബോക്‌സ് ഓഫീസ് തകര്‍ക്കാന്‍ വീണ്ടുമൊരു ഷാജി കൈലാസ് മാജിക്!

ആക്ഷന്‍-ഡ്രാമ ചിത്രങ്ങളിലൂടെ കാലം വീണ്ടും എത്തുന്നു.സംവിധായകന്‍ ഷാജി…

16 hours ago

കക്കൂസിലിരുന്ന് പുകവലിക്കുന്ന അവറാച്ചന്‍! ബിജു മേനോന്റെ ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സ്’ ടീസര്‍

ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് നിര്‍മ്മിച്ച് ബിജു…

16 hours ago

ആ ഇമേജ് മാറ്റിവെച്ചോ? ഗ്ലാമറസ് മേക്കോവറില്‍ തിളങ്ങി എസ്തര്‍ അനില്‍

'ദൃശ്യത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ…

17 hours ago

എന്നെ രക്ഷിച്ചെടുക്കാനുള്ള ചാന്‍സ്; തുറന്ന് പറഞ്ഞ് രേണു

ഒരുകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട…

24 hours ago