അമ്മയുടെ പാത പിന്തുടര്‍ന്ന് ബോളിവുഡില്‍ എത്തിയ താരമാണ് ജാന്‍വി കപൂര്‍. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ ദൈനംദിന കാര്യങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാന്‍ താരം എപ്പോഴും സമയം കണ്ടെത്താറുണ്ട്.
2018ല്‍ പുറത്തിറങ്ങയ ദഡക് ആണ് ജാന്‍വിയുടെ അരങ്ങേറ്റ ചിത്രം. 2020ല്‍ പുറത്തിറങ്ങിയ ഗുഞ്ജന്‍ സക്‌സേന എന്ന ചിത്രത്തില്‍ ജാന്‍വിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോള്‍ കാമുകനെക്കുറിച്ച് പറയുകയാണ് താരം.
ഇപ്പോള്‍ വിവാഹ വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കുകയാണ് താരം. അടുത്തിടെ ഞാനൊരു മണ്ടത്തരം വായിച്ചു. ഞാന്‍ റിലേഷന്‍ഷിപ്പിനെക്കുറിച്ച് സ്ഥിരീകരിച്ചെന്നും വിവാഹ ഇങ്ങനെ നടക്കുമെന്നും പറഞ്ഞുകൊണ്ടുള്ളതായിരുന്നു അത്. അവര്‍ എന്നെ ഒരാഴ്ചയില്‍ വിവാഹം കഴിപ്പിക്കാന്‍ പോവുകയാണ്. എന്നാല്‍ ഞാന്‍ അതില്‍ ഓകെ അല്ല. ഇപ്പോള്‍ ജോലി ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നുമാണ് താരം പറയുന്നത്.
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…