മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നിത്യ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
സിനിമയില്‍ സജീമല്ലെങ്കിലും റിയാലിറ്റി ഷോകളിലും മറ്റും താരം എത്താറുണ്ട്. മകള്‍ക്കൊപ്പമുള്ള വീഡിയോയും താരം പങ്കുവെക്കാറുണ്ട്.
ഇപ്പോള്‍ മകളാണ് തന്റെ ഡിസൈനര്‍ എന്ന് പറയുകയാണ് താരം. എന്റെ ഡ്രസ്സിങ് സ്‌റ്റൈല്‍, ആറ്റിറ്റിയൂഡ് എന്നിവയിലെല്ലാം മോളുടെ സ്വാധീനമുണ്ട്. അവളെന്നെ പല വേഷങ്ങളും കെട്ടിക്കുന്നു. മകള്‍ക്കൊപ്പം താനാണ് വളരുന്നത് എന്നും താരം പറയുന്നു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…