Categories: latest news

ദിലീപേട്ടന്‍ ചവിട്ടിയിട്ട് എന്റെ കാലിന്റെ വിരല്‍ ഒടിഞ്ഞു: നമിത

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്. തന്റെ 15ാംവയസില്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം പുതിയ തീരങ്ങളില്‍ ലീഡ് റോളിലും താരം കലക്കന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്.

പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നായിക പദവിയിലേക്ക് ഉയരുന്നത്. സൗണ്ട് തോമ, അടി കപ്യാരെ കൂട്ടമണി, ചന്ദ്രേട്ടന്‍ എവിടെയാ, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി മികച്ച ചിത്രങ്ങളുടെ ഭാഗമാവുകയും മലയാളത്തിലെ പ്രശസ്തരായ യുവതാരങ്ങള്‍ക്കൊപ്പവും താരം അഭിനയിച്ചിരുന്നു.

ഇപ്പോള്‍ ദിലീപുമായുളള അനുഭവം പറയുകയാണ് നമിത. സൗണ്ട് തോമ സിനിമയില്‍ ദിലീപ് എട്ടന്‍ ചാടി വരുന്ന സ്റ്റെപ്പ് ഉണ്ട്. നേരെ വന്ന് ചവിട്ടിയത് എന്റെ കാലിലാണ്. ചെറുവിരല്‍ ഒടിഞ്ഞു. ഇപ്പോഴും അത് മടക്കാന്‍ പറ്റില്ല എന്നാണ് താരം പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് സെല്‍ഫിയുമായി അനാര്‍ക്കലി

ആരാധകര്‍ക്കായി ഗ്ലാമറസ് സെല്‍ഫി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി.…

7 hours ago

അടിപൊളി ചിത്രങ്ങളുമായി അന്ന ബെന്‍

ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയ വാര്യര്‍.…

7 hours ago

ഗ്ലാമറസ് പോസുമായി പ്രിയ വാര്യര്‍

ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയ…

7 hours ago

ഗംഭീര ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി ഗംഭീര ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ…

7 hours ago

ഭര്‍ത്താവിനൊപ്പം അടിച്ച് പൊളിച്ച് മീര നന്ദന്‍

ഭര്‍ത്താവിനൊപ്പം ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

7 hours ago

ഒന്നര കോടിക്ക് അടുത്ത് വിലയുള്ള പുതിയ വാഹനം സ്വന്തമാക്കി നവ്യ

പുതിയ വാഹനം സ്വന്തമാക്കി നടി നവ്യ നായര്‍.…

1 day ago