കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളികളായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.
കാനിലെ ദിവ്യ പ്രഭ ധരിച്ച വസ്ത്രങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. പൂര്‍ണിമ ഇന്ജ്രജിത്തിന്റെ പ്രാണ യിലാണ് ഈ വസ്ത്രങ്ങള്‍ നെയ്തത്. പൂര്‍ണിമ ഇതുമായി ബന്ധപ്പെട്ട വീഡിയോയും ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.
കാന്‍ വേദിയില്‍ കനി കുസൃതി ധരിച്ച വസ്ത്രങ്ങളും ഏറെ ചര്‍ച്ചായിയിരുന്നു. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തന്‍ ക്ലച്ചുമായി റെഡ് കാര്‍പ്പറ്റിലെത്തിയ കനി കുസൃതിയും ശ്രദ്ധ നേടിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് താന്‍വി റാം.…