ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അപര്‍ണ ദാസ്. നടന്‍ ദീപക് പറമ്പോലിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഈയടുത്താണ് രണ്ടുപേരും വിവാഹിതരായത്. മനോഹരം അടക്കം ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ദീപക് പറമ്പോല്‍ വന്‍ ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്‌സില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. വിനീത് ചിത്രം ‘വര്‍ഷങ്ങള്‍ക്ക് ശേഷ’ത്തിലും ദീപക് അഭിനയിച്ചു. ‘തട്ടത്തിന്‍ മറയത്ത്’, ‘കുഞ്ഞിരാമായണം’, ‘കണ്ണൂര്‍ സ്‌ക്വാഡ്’ അടക്കം നിരവധി ചിത്രങ്ങളില്‍ ദീപക് ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ വിവാഹ ശേഷം ഹണിമൂണിനേക്കുറിച്ചുള്ള ചോദ്യത്തിന് അപര്‍ണ നല്‍കിയ മറുപടിയാണ് വൈറലായിരിക്കുന്നത്. ഹണിമൂണ്‍ ഒന്നും പോയിട്ടില്ല. സമയം കിട്ടിയില്ല. ഇനി പോണം. എവിടുത്തേക്ക് ആണെന്ന് ഒക്കെ ഇനി തീരുമാനിക്കണം, നിങ്ങള്‍ ദീപക്കെട്ടനോട് ചോദിക്ക്. ദീപക്ക് ഏട്ടന്‍ അങ്ങനെ എങ്കിലും പറഞ്ഞു ഞാന്‍ അറിയട്ടെ എന്നുമാണ് താരം പറഞ്ഞത്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…