ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി ഹാസന്‍. അദ്ദേഹത്തിന്റെ മകള്‍ എന്ന പേരില്‍ മാത്രമല്ല അഭിനയത്തിലൂടെ തെന്നിന്ത്യയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാനും താരത്തിന് സാധിച്ചു
21ാം വയസില്‍ തന്നെ താരം വീട് വിട്ട് ഇറങ്ങിയിരുന്നു. പിന്നീട് സ്വന്തമായിട്ടായിരുന്നു താമസം. ആ സമയത്ത് തന്നെ നല്ല സിനിമകളുടെ ഭാഗമാകാനും ശ്രുതിക്ക് സാധിച്ചു.
ഈയടുത്താണ് കാമുകന്‍ ശാന്തുവുമായി ശ്രുതി വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത പുറത്തു വന്നത്. ഇപ്പോള്‍ അതേക്കുറിച്ച് പ്രതികരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലുള്ള ചോദ്യത്തിനാണ് താരം മറുപടി നല്‍കിയത്. പൂര്‍ണമായും സിംഗിളാണ്. മിംഗിളാകാന്‍ താല്‍പ്പര്യമുണ്ട്. ജോലി ചെയ്യുകയും ആസ്വദിക്കുകയും ചെയ്യുന്നു. മതിയോ എന്നുമാണ് താരം ചോദിക്കുന്നത്.
കിടിലന്‍ ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…