പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്. ഗ്ലാമര്‍ വേഷങ്ങളിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ താരം പ്രത്യക്ഷപ്പെടാറഉണ്ട്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം.
2014ലെ മിസ് കേരളയായിരുന്നു ഗായത്രി. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.
ഇപ്പോള്‍ തൃശൂര്‍ ശൈലിയില്‍ തെലുങ്ക് പറഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് താരം. വേറെ ആളെ വെച്ച് ഡബ്ബ് ചെയ്തപ്പോള്‍ ശരിയായില്ല. പക്ഷെ എന്റെ സംസാരം കേട്ടപ്പോള്‍ ഇവര്‍ക്ക് ഇഷ്ടപ്പെട്ടു. അപ്പോ എന്നോട് തന്നെ വന്നിട്ട് അങ്ങനെ തന്നെ ചെയ്യാന്‍ പറഞ്ഞു. അങ്ങനെ ഉണ്ടായതാണ് അത്. അല്ലാതെ താന്‍ മനപൂര്‍വ്വം തെലുങ്ക് തൃശൂര്‍ സ്‌റ്റൈലില്‍ പറഞ്ഞത് ്അല്ല എന്നു പറയുകയാണ് താരം.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…