സീരിയല്‍ നടിയൊന്നും അല്ലെങ്കിലും സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കും ഏറെ പ്രിയങ്കരിയാണ് ഡിവൈന്‍. ഇനി ഡിവൈന്‍ ആരാണെന്നാണോ? നടി ഡിപിള്‍ റോസിന്റെ നാത്തൂനാണ് ഡിവൈന്‍.
ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും എല്ലാം വീഡിയോ പങ്കുവെച്ച് അത്യാവശ്യം ഫോളോവേഴ്‌സ് ഡിവൈനുണ്ട്. ഡിപിളിന്റെ വീഡിയയോുടെ മുന്നിലും പിന്നിലും എല്ലാം ഡിവൈന്‍ സജീവമാണ്.
ഇപ്പോള്‍ ഡിവൈനും ഡോണും തങ്ങളുടെ നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ഇപ്പോള്‍ അതേക്കുറിച്ച് പറയുകയാണ് താരം. തനിക്ക് പിസിഒഡി ഉള്ളതുകൊണ്ട് അത് നേരത്തെ തന്നെ ഡോണ്‍ ചേട്ടനോട് തുറന്നു പറഞ്ഞിരുന്നു. കുട്ടികള്‍ ഉണ്ടാകില്ലെ എന്ന ഭയം തന്നെ തനിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാര്യങ്ങള്‍ എല്ലാം അദ്ദേഹവും പറഞ്ഞിരുന്നു. ഇപ്പോള്‍ തങ്ങള്‍ സന്തോഷകരമായി ജീവിക്കുകയാണ് എന്നും ഡിവൈന്‍ പറയുന്നു.
ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍.…
സോഷ്യല്‍ മീഡിയയില് ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്…
മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…