Categories: latest news

അതിമനോഹരിയായി ആലീസ് ക്രസ്റ്റി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആലീസ് ക്രസ്റ്റി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സിരീലയിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ് ക്രിസ്റ്റി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രിയം നേടിയ താരം സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ്.

തന്റെ വിശേഷങ്ങളും മേക് ഓവര്‍ വീഡിയോകളും ഷൂട്ടിംഗ് ലൊക്കേഷനിലെ വിശേഷങ്ങളുമെല്ലാം ഒന്നിന് പിറകെ ഒന്നായി അലീസ് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാറുമുണ്ട്.

അനില മൂര്‍ത്തി

Recent Posts

ബോക്സ് ഓഫീസിൽ സൂര്യ തരംഗം; ഒരൊറ്റ വർഷം മൂന്ന് 100 കോടി, പുതിയ റെക്കോർഡ്!

തമിഴ് സിനിമയിൽ ഇതുവരെയാരും തൊടാത്ത ഒരു വലിയ…

2 hours ago

വിനീതേട്ടനൊപ്പം അഭിനയിക്കാൻ 30 വർഷം കാത്തിരുന്നു; ഇതൊരു സ്വപ്ന സാക്ഷാത്കാരം: ലെന

മലയാള സിനിമയിൽ വന്നിട്ട് മുപ്പത് വർഷമായെങ്കിലും നടൻ…

2 hours ago

76-ാം വയസ്സിലും തകർത്തടിച്ച് സമർ ഖാൻ! ശരത് സക്സേനയുടെ ഫിറ്റ്നസ് രഹസ്യം വൈറൽ

പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് വീണ്ടും തെളിയിക്കുകയാണ്…

14 hours ago

ആ സർപ്രൈസ് ഹിറ്റിന് രണ്ടാം ഭാഗം വരുന്നു! ‘മൊത്ത രാത്രി 2’ ഔദ്യോഗികമായി സ്ഥിരീകരിച്ച് സംവിധായകൻ

പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത തമിഴ്…

14 hours ago