Mammootty
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. ഇപ്പോള്‍ ടര്‍ബോയുടെ പ്രെമോഷന് വേണ്ടി വന്നാപ്പോള്‍ താരം പറഞ്ഞ വാക്കുകായണ് വൈറലായിരിക്കുന്നത്.
സിനിമയോടുള്ളത് സ്‌നേഹവും പാഷനും ആണ്. സിനിമ അല്ലാതെ വേറെ ഒരു വഴിയും ഞാന്‍ കാണുന്നില്ല. സിനിമ ഇല്ലെങ്കില്‍ എന്റെ കാര്യം കുഴപ്പത്തിലാകും. എന്റെ ശ്വാസം നിന്നു പോകും എന്നുമാണ് അദ്ദേഹം പറയുന്നത്.
നല്ല പ്രേക്ഷകര്‍ ഉള്ളിടത്ത് മാത്രമാണ് നല്ല സിനിമകളുണ്ടാകുന്നത്. അവര്‍ നല്ല സിനിമകള്‍ മാത്രം കാണുമ്പോള്‍, സിനിമാപ്രവര്‍ത്തകരും നല്ല സിനിമകളുണ്ടാക്കാന്‍ നിര്‍ബന്ധിതരാകുന്നു എന്നുമാണ് അദ്ദേഹം പറയുന്നത്.
സ്റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…