കരിക്കിന്റെ ജനപ്രിയ വെബ് സീരിസിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അമേയ. ചുരുക്കം ചില സിനിമകളിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഭാരം കുറച്ച താരത്തിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. തന്റെ വെയ്റ്റ് ലോസ് യാത്രയെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.
കൃത്യമായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയുമാണ് വെയ്റ്റ് കുറച്ചത് എന്നാണ് താരം പറഞ്ഞത്. ഇപ്പോള്‍ തന്റെ സ്പെഷ്യല്‍ ഡയറ്റിലെ ഒരു വിഭവം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം ഇതിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
ചെമ്മീനൊപ്പം ബ്രോക്കോളി കൂടി ചേര്‍ത്താണ് താരം ഈ വിഭവം ഉണ്ടാക്കുന്നത്. ഈ വിഭവത്തില്‍ പ്രോട്ടീനും മൈക്രോന്യൂട്രിയന്റുകളും സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. എടാ മോനെ നമുക്ക് പെട്ടെന്ന് ഉണ്ടാക്കാന്‍ പറ്റിയൊരു ഡിഷ് ട്രൈ യ്താലോ എന്ന കുറിപ്പിലാണ് അമേയ വിഡിയോ പങ്കുവച്ചത്.
മലയാളികളുടെ പ്രിയതാരം ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ്…
തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
സൌത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര ഗ്ലാമർ സുന്ദരിമാരിൽ…
തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…
വിവാഹ വാര്‍ഷിക ദിനത്തില്‍ 30 വര്‍ഷം ഒന്നിച്ചു…
തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…