Poonam Pandey
മോഡല്‍നടി, ഇന്റര്‍നെറ്റ് സെന്‍സേഷന്‍ എന്നീ നിലയില്‍ പ്രശസ്തയായ താരമാണ് പൂനം പാണ്ഡെ. ഇടയ്ക്കിടെ പ്രസ്താവനകളിലൂടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും വിവാദങ്ങളിലും അകപ്പെട്ടിരുന്നു.
ഈയടുത്താണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് താരം മരിച്ചു എന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. എന്നാല്‍ പിന്നീടാണ് അത് വ്യാജ വാര്‍ത്തയാണെന്ന് മനസിലായത്. സെര്‍വിക്കല്‍ ക്യാന്‍സറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായിരുന്നു എന്ന് താരം തന്നെ പറഞ്ഞത്.
ഇപ്പോഴിതാ മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍ ശ്രദ്ധനേടുകയാണ്. മുന്‍ കാമുകന്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മസ്തിഷ്‌ക രക്തസ്രാവമുണ്ടായതോടെ മണം തിരിച്ചറിയാനാകുന്നില്ലെന്ന് പൂനം പാണ്ഡെ പറയുന്നു.
മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ചന്ദ്ര ലക്ഷ്മണും…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…