Categories: latest news

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക നായര്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക നായര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ബാലതാരമായി മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് മാളവിക നായര്‍. ബാലതാരമായി അഭിനയിച്ചപ്പോള്‍ രണ്ട് തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡും മാളവിക കരസ്ഥമാക്കിയിട്ടുണ്ട്.

കറുത്തപക്ഷി, യെസ് യുവര്‍ ഓണര്‍, മായാബസാര്‍, ഓര്‍ക്കുക വല്ലപ്പോഴും, ശിക്കാര്‍, പെണ്‍പട്ടണം, കാണ്ഡഹാര്‍, ഇത്ര മാത്രം, വാദ്ധ്യാര്‍, ലിറ്റില്‍ മാസ്റ്റര്‍, ഡാഫ്ഡര്‍ തുടങ്ങിയ സിനിമകളില്‍ ബാലതാരമായി മാളവിക അഭിനയിച്ചിരുന്നു

അനില മൂര്‍ത്തി

Recent Posts

അങ്ങനെ ചെയ്തതില്‍ കുറ്റബോധം; ഹന്‍സിക പറയുന്നു

കൃഷ്ണകുമാറിന്റെ ഇളയ മകളായ ഹന്‍സിക കൃഷ്ണ സോഷ്യല്‍മീഡിയയിലെ…

4 hours ago

അവര്‍ എന്റെ മുഖത്ത് അടിച്ചു

മലയാളികള്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമായ ഗായികയാണ് അഞ്ജു ജോസഫ്.…

4 hours ago

തൃഷയുടെ വിജയ്യുമായുള്ള വിവാഹം കഴിഞ്ഞോ?

വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെ…

5 hours ago

അക്ഷയ് കുമാര്‍ എന്നെ ഉപയോഗിക്കുകയായിരുന്നു

ബോളിവുഡിലെ സൂപ്പര്‍ താരമാണ് അക്ഷയ് കുമാര്‍. തന്റെ…

5 hours ago

സുന്ദരിപ്പെണ്ണായി നിരഞ്ജന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന അനൂപ്.…

5 hours ago

നാടന്‍ ലുക്കുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് നമിത പ്രമോദ്.…

5 hours ago