Categories: Gossips

ജാന്‍വി കപൂറിന്റെ കാമുകനെ മനസിലായോ? പതിനഞ്ച് വയസ് മുതല്‍ പരിചയമുണ്ടെന്ന് താരം

തന്റെ കാമുകനെ കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് താരം ജാന്‍വി കപൂര്‍. മഹാരാഷ്ട്ര സ്വദേശി ശിഖര്‍ പഹാരിയയാണ് ജാന്‍വിയുടെ കാമുകന്‍. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ കൊച്ചുമകന്‍ കൂടിയാണ് ശിഖര്‍ പഹാരിയ.

പോളോ കളിക്കാരന്‍ കൂടിയായ ശിഖര്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. തന്റെ പതിനഞ്ചാം വയസു മുതല്‍ ശിഖര്‍ പഹാരി തനിക്കൊപ്പമുണ്ടെന്ന് ജാന്‍വി പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇരുവരും ഡേറ്റിങ്ങില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ ചിത്രമായ ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി’യുടെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് ജാന്‍വി തന്റെ കാമുകനെ കുറിച്ച് സംസാരിച്ചത്. തന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും അവന്റെ സ്വപ്നങ്ങളാണെന്നും അവന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും തന്റെ സ്വപ്നങ്ങളാണെന്നും ഞങ്ങള്‍ പരസ്പരം കരുതുന്നുവെന്നും സപ്പോര്‍ട്ട് സിസ്റ്റമായി നിലകൊള്ളുന്നുവെന്നുമാണ് ജാന്‍വി പറഞ്ഞത്. പരസ്പരം സ്വപ്നങ്ങള്‍ പങ്കുവെച്ച് താനാണ് ജീവിക്കുകയാണെന്നും ജാന്‍വി വ്യക്തമാക്കി.

അനില മൂര്‍ത്തി

Recent Posts

അച്ഛന്‍ ഉപേക്ഷിച്ചെങ്കിലും കുടുംബവുമായി ബന്ധമുണ്ട്: അമൃത

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

13 hours ago

എന്റെ തലമുണ്ഡനം ചെയ്ത ഇടം; പോസ്റ്റുമായി സംയുക്ത

മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…

13 hours ago

താനും സിമിയും ലെസ്ബിയനാണോ? മഞ്ജു പത്രോസ് പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

14 hours ago

അമല പോള്‍ വീണ്ടും ഗര്‍ഭിണിയോ? വിടാതെ സോഷ്യല്‍ മീഡിയ

മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…

14 hours ago

അഭിനയ രംഗത്തേക്ക് വരുന്നതിന് പലര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല: ഷീല

മലയാള സിനിമക്ക് ഒട്ടേറെ സംഭാവനകള്‍ ചെയ്ത നടിയാണ്…

14 hours ago