തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ് തമന്ന ഭാട്ടിയ. തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങള്‍ക്ക് പിന്നാലെ മലയാളത്തിലും തന്റെ സാനിധ്യമറിയിച്ചുകഴിഞ്ഞ തമന്ന നിലവില്‍ ദക്ഷിണേന്ത്യന്‍ സിനിമ ലോകത്ത് ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള നായിക നടിമാരില്‍ ഒരാളുകൂടിയാണ്.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ തമന്ന വര്‍ക്ക്ഔട്ട് വീഡിയോസും ഫൊട്ടോസുമെല്ലാം ആരാധകര്‍ക്കായി ഇന്‍സ്റ്റാ വാളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ സിനിമയിലെ ബെഡ്‌റൂം സീനിനെക്കുറിച്ചുള്ള താരത്തിന്റെ മറുപടിയാണ് വൈറലായിരിക്കുന്നത്.
അഭിനേതാക്കള്‍ ബെഡ്‌റൂം രംഗങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ല. മാത്രമല്ല ചിലര്‍ നടിമാരെക്കാളും പരിഭ്രാന്തരും അസ്വസ്ഥരുമാണ്. പല താരങ്ങളിലും ഞാനിത് കണ്ടിട്ടുണ്ട്. ഇതുപോലെയുള്ള ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ മറ്റുള്ളവര്‍ തങ്ങളെ കുറിച്ച് എന്ത് വിചാരിക്കും എന്ന ആശങ്കയാണ് പലര്‍ക്കും ഉള്ളത്. ഇത് വളരെ വിചിത്രമാണെന്ന് പറയാം. മാത്രമല്ല പല താരങ്ങളുടെ മനസ്സിലും ഇതിനെ കുറിച്ച് നിരവധി ചോദ്യങ്ങളുണ്ടെന്നും. താരം പറയുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…