Prabhas
2002ല്‍ പുറത്തിറങ്ങിയ ‘ഈശ്വര്‍’ എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് കടന്നു വന്നതരാമാണ് പ്രഭാസ്. രൗജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രം പ്രഭാസിന്റെ കരിയറില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായിരുന്നു.
തെലുങ്കിലെ റൊമാന്റിക് സിനിമകള്‍ ചെയ്തിരുന്ന നടന്‍ ബാഹുബലി പോലെ ബ്രഹ്മാണ്ഡ സിനിമയില്‍ അഭിനയിച്ചതോടെയാണ് സൂപ്പര്‍താര പദവിയിലേക്ക് എത്തുന്നത്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടെ രണ്ടു ഭാഗങ്ങളും വലിയ വിജയമായതോടെ പ്രഭാസിന് കുറിച്ചുള്ള പ്രതീക്ഷകളും വര്‍ദ്ധിച്ചു.
ഇപ്പോള്‍ താരം വിവാഹിതനാകുന്നു എന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ പ്രഭാസ് പങ്കുവെച്ച സ്റ്റോറിലൂടെയാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ‘പ്രിയപ്പെട്ടവരെ, എനിക്ക് ഏറെ സ്‌പെഷ്യല്‍ ആയിട്ടുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോവുകയാണ്. കാത്തിരിക്കൂ…’ എന്നാണ് പ്രഭാസ് എഴുതിയത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…