Categories: latest news

ഫഹദ് ഫാസിലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം ത്രില്ലറോ?

ജീത്തു ജോസഫും ഫഹദ് ഫാസിലും ഒന്നിക്കുന്നു. ശാന്തി മായാദേവിയുടെ തിരക്കഥയില്‍ ജീത്തു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഈ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ്. ജീത്തു ജോസഫ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

Fahadh

നേര് സിനിമയുടെ വന്‍ വിജയത്തിനു ശേഷമാണ് ശാന്തി മായാദേവിയും ജീത്തു ജോസഫും ഒന്നിക്കുന്നത്. ശാന്തി ആദ്യമായി തിരക്കഥ ഒരുക്കിയ ചിത്രം കൂടിയായിരുന്നു നേര്. ഈ വര്‍ഷം തന്നെ ഷൂട്ടിങ് ആരംഭിക്കും.

അതേസമയം ഫഹദ് നായകനായ ആവേശം ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. 150 കോടിയിലേറെ ആവേശം ഇതിനോടകം കളക്ട് ചെയ്തു കഴിഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago