Santhi Mayadevi, Jeethu Joseph and fahad faasil
ജീത്തു ജോസഫും ഫഹദ് ഫാസിലും ഒന്നിക്കുന്നു. ശാന്തി മായാദേവിയുടെ തിരക്കഥയില്‍ ജീത്തു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഈ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ്. ജീത്തു ജോസഫ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
നേര് സിനിമയുടെ വന്‍ വിജയത്തിനു ശേഷമാണ് ശാന്തി മായാദേവിയും ജീത്തു ജോസഫും ഒന്നിക്കുന്നത്. ശാന്തി ആദ്യമായി തിരക്കഥ ഒരുക്കിയ ചിത്രം കൂടിയായിരുന്നു നേര്. ഈ വര്‍ഷം തന്നെ ഷൂട്ടിങ് ആരംഭിക്കും.
അതേസമയം ഫഹദ് നായകനായ ആവേശം ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. 150 കോടിയിലേറെ ആവേശം ഇതിനോടകം കളക്ട് ചെയ്തു കഴിഞ്ഞു.
സിനിമയിലേക്ക് വന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കാവ്യ. കമല്‍…
മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…
മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…
ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…
ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…
ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…