നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സാന്ദ്ര തോമസ്. വിവാഹ ശേഷം സോഷ്യല്‍ മീഡിയയിലാണ് താരം ഏറെ സജീവം.
ഫ്രൈഡേ എന്ന ചിത്രമാണ് സാന്ദ്ര ആദ്യമായി നിര്‍മ്മിച്ചത്. പിന്നീട് സക്കറിയായുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍ എന്നിവ നിര്‍മ്മിച്ചു. സാന്ദ്രയുടെ ബിസിനസ് പങ്കാളികളില്‍ ഒരാളായിരുന്നു വിജയ് ബാബു. എന്നാല്‍ ഇവര്‍ രണ്ടുപേരും തെറ്റി പിരിഞ്ഞു.
ഇപ്പോള്‍ പോപ്പുലാരിറ്റി ആഗ്രഹക്കാത്ത ആളാണ് താന്‍ എന്നാണ് താരം പറയുന്നത്. ആമേനും ആടൊക്കെ ചെയ്ത സമയത്ത് എവിടെ ചെന്നാലും സെല്‍ഫിക്കായി ആളുകള്‍ വരും. ഓവര്‍ എക്‌സ്‌പോഷര്‍ എനിക്ക് വേണ്ട. ചെറിയ രീതിയില്‍ റെക്ക?ഗനേഷന്‍ കിട്ടുന്നതൊക്കെ എനിക്ക് ഇഷ്ടമാണ്. എനിക്ക് എന്റേതായ സ്വാതന്ത്ര്യം വേണം. ഇപ്പോള്‍ ഞാന്‍ നില്‍ക്കുന്നത് ഒരു പവര്‍ പൊസിഷനിലാണ് എന്നാണ് താരം പറയുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്.…
വില്ലന് വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് റിയാസ്…
സോഷ്യല്‍ മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…