Categories: latest news

സിനിമ ഇല്ലെങ്കില്‍ എന്റെ ശ്വാസം നിന്നുപോകും: മമ്മൂട്ടി

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. ഇപ്പോള്‍ ടര്‍ബോയുടെ പ്രെമോഷന് വേണ്ടി വന്നാപ്പോള്‍ താരം പറഞ്ഞ വാക്കുകായണ് വൈറലായിരിക്കുന്നത്.
സിനിമയോടുള്ളത് സ്‌നേഹവും പാഷനും ആണ്. സിനിമ അല്ലാതെ വേറെ ഒരു വഴിയും ഞാന്‍ കാണുന്നില്ല. സിനിമ ഇല്ലെങ്കില്‍ എന്റെ കാര്യം കുഴപ്പത്തിലാകും. എന്റെ ശ്വാസം നിന്നു പോകും എന്നുമാണ് അദ്ദേഹം പറയുന്നത്.

പ്രേക്ഷകരെയാണ് താന്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്നത്. സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് ഞാന്‍ ഉള്‍പ്പടെയുള്ള എല്ലാ സിനിമാ പ്രവര്‍ത്തകരും വിചാരിക്കുന്നതും ഇറങ്ങിത്തിരിക്കുന്നതും എന്നും അദ്ദേഹം പറയുന്നു.

മിഥുന്‍ മാനുവല്‍ തോമസാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ടര്‍ബോ സംവിധാനം ചെയ്തിരിക്കുന്നത്. ജോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുന്നത്. മെയ് 23 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

12 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

12 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago