തെന്നിന്ത്യന്‍ ലോകത്തെ മനംമയക്കും താരമാണ് രശ്മിക മന്ദാന. മിക്ക വേദികളും ഗ്ലാമറസ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടാറ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം.
അടുത്തിടെ രണ്‍ബീര്‍ കപൂറിനൊപ്പം ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ച നടി കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കിലാണ്. അതേ സമയം കരിയറില്‍ ഉയര്‍ന്നതിന് അനുസരിച്ച് നടിയുടെ ആസ്തിയും വര്‍ധിച്ചു.
ഇപ്പോള്‍ മോദി സര്‍ക്കാരിനെക്കുറിച്ച താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി രാജ്യം എങ്ങനെ വളര്‍ന്നുവെന്നത് അതിശയിപ്പിക്കുന്ന ഒന്നാണ്. അടിസ്ഥാന സൗകര്യങ്ങള്‍, നമ്മുടെ രാജ്യത്തെ വിവിധ പദ്ധതികള്‍, റോഡ് ആസൂത്രണം അങ്ങനെ എല്ലാം വളരെ മികച്ചതാണ്. ഇതിപ്പോള്‍ നമ്മുടെ സമയമാണെന്ന് ഞാന്‍ കരുതുന്നു. ഏഴ് വര്‍ഷത്തിനുള്ളില്‍ 20 കി.മീ പൂര്‍ത്തിയാക്കി. അത് വളരെ അതിശയകരമായ കാര്യമാണ്.
റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…
ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന. ഇന്‍സ്റ്റഗ്രാമിലാണ്…