Categories: latest news

സാരിയില്‍ ഗംഭീര ചിത്രങ്ങളുമായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. വൈറ്റ് ഷര്‍ട്ട് അണിഞ്ഞുള്ള താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്ന പ്രിയാമണി, ചലച്ചിത്രരംഗത്തു വരുന്നതിനുമുമ്പ്, മോഡലിംഗ് രംഗത്തു പ്രവര്‍ത്തിച്ചിരുന്നു. 2002ല്‍ തെലുങ്കു ചലച്ചിത്രമായ എവാരെ അട്ടഗാഡും (2003) എന്ന ചിത്രത്തിലെ നായികയായി അരങ്ങേറ്റംനടത്തിയെങ്കിലും ഈച്ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടു.

ജോയൽ മാത്യൂസ്

Recent Posts

ബോക്‌സ് ഓഫീസ് തകര്‍ക്കാന്‍ വീണ്ടുമൊരു ഷാജി കൈലാസ് മാജിക്!

ആക്ഷന്‍-ഡ്രാമ ചിത്രങ്ങളിലൂടെ കാലം വീണ്ടും എത്തുന്നു.സംവിധായകന്‍ ഷാജി…

58 minutes ago

കക്കൂസിലിരുന്ന് പുകവലിക്കുന്ന അവറാച്ചന്‍! ബിജു മേനോന്റെ ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സ്’ ടീസര്‍

ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് നിര്‍മ്മിച്ച് ബിജു…

1 hour ago

ആ ഇമേജ് മാറ്റിവെച്ചോ? ഗ്ലാമറസ് മേക്കോവറില്‍ തിളങ്ങി എസ്തര്‍ അനില്‍

'ദൃശ്യത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ…

2 hours ago

എന്നെ രക്ഷിച്ചെടുക്കാനുള്ള ചാന്‍സ്; തുറന്ന് പറഞ്ഞ് രേണു

ഒരുകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട…

9 hours ago

വണ്ണം കുറച്ചതിനെക്കുറച്ച് തുറന്ന് പറഞ്ഞ് സൗഭാഗ്യ

നടി, നര്‍ത്തകി, സോഷ്യല്‍ മീഡിയ താരം എന്നീ…

9 hours ago

ഗ്ലാമറസ് ലുക്കുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

9 hours ago