Sunny Leone
ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. കരണ്‍ജിത്ത് കൗര്‍ വോഹ്ര എന്നാണ് സണ്ണി ലിയോണിന്റെ യഥാര്‍ഥ പേര്. 1981 മേയ് 13 നാണ് താരത്തിന്റെ ജനനം. താരത്തിന് ഇപ്പോള്‍ 41 വയസ്സാണ് പ്രായം
പോണ്‍ സിനിമയിലൂടെയാണ് സണ്ണി ലിയോണ്‍ ശ്രദ്ധിക്കപ്പെട്ടത്. ഡാനിയല്‍ വെബ്ബറാണ് സണ്ണിയുടെ ജീവിതപങ്കാളി. 2017ല്‍ ഒരു പെണ്‍കുഞ്ഞിനെ ഇരുവരും ദത്തെടുത്തിരുന്നു. നിഷ എന്നാണ് മകളുടെ പേര്. ഒരു വര്‍ഷത്തിന് ശേഷം വാടഗ ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളെ ജീവിതത്തിലേക്ക് സ്വീകരിച്ചു.
19 വയസ് മുതല്‍ താരം അഡള്‍ട്ട് സിനിമയിലേക്ക് കടന്നിരുന്നു. എന്നാല്‍ തന്റെ കരിയര്‍ ഇതാണെന്ന് മനസിലായത് അമ്മയ്ക്ക് വലിയ ഷോക്ക് ആയിരുന്നു. അത് അമ്മയെ മദ്യപാനത്തില്‍ അടിമപ്പെടുന്നതിലേക്ക് നയിച്ചുവെന്നാണ് സണ്ണി പറയുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്‍. സത്യന്‍…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…