Categories: latest news

അദ്ദേഹത്തിനു തിരക്കാണ്, ഇല്ലെങ്കില്‍ നടന്നേനെ; മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തെ കുറിച്ച് പൃഥ്വിരാജ്

2010 ല്‍ പുറത്തിറങ്ങിയ പോക്കിരിരാജയിലാണ് മമ്മൂട്ടിയും പൃഥ്വിരാജും തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് ഇരുവരും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും നടന്നില്ല. അതേസമയം മോഹന്‍ലാലുമൊന്നിച്ച് ലൂസിഫര്‍, ബ്രോ ഡാഡി എന്നീ ചിത്രങ്ങള്‍ പൃഥ്വി അഭിനയിക്കുകയും ചെയ്തു. മമ്മൂട്ടിക്കൊപ്പമുള്ള പ്രൊജക്ടിനെ കുറിച്ച് മനസ് തുറക്കുകയാണ് ഇപ്പോള്‍ പൃഥ്വി.

Mohanlal and Prithviraj

തനിക്കും മമ്മൂട്ടിക്കും ഇഷ്ടപ്പെട്ട ഒരു കഥ വന്നിരുന്നുവെന്നും എന്നാല്‍ മമ്മൂട്ടിക്ക് തിരക്കുകളായതിനാല്‍ നടക്കുന്നത് വെല്ലുവിളിയാണെന്നും പൃഥ്വിരാജ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഞങ്ങള്‍ കഥ കേട്ടിട്ടുണ്ട്. ഒരു സിനിമയില്‍ മമ്മൂക്കയും പൃഥ്വിരാജും ഒന്നിച്ചാല്‍ നന്നാകും എന്നോ അല്ലെങ്കില്‍ ഏതെങ്കിലും കഥാപാത്രം ചെയ്താല്‍ നന്നാകുമെന്നും ആളുകള്‍ പറയുമല്ലോ. മമ്മൂക്കയ്ക്കും എനിക്കും ഇഷ്ടപ്പെട്ട ഒരു സിനിമയും കഥയുമൊക്കെയുണ്ട്. പക്ഷെ നിര്‍ഭാഗ്യവശാല്‍ മമ്മൂക്ക ഒരുപാട് ബിസിയാണ്. അദ്ദേഹത്തിന് ബാക് ടു ബാക് സിനിമകളുണ്ട്. അപ്പോള്‍ സമയം കണ്ടെത്തുക എന്നതാണ് സിനിമയുടെ ചലഞ്ച്’ പൃഥ്വിരാജ് പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago