Categories: latest news

കറുപ്പില്‍ ഗ്ലാമറസായി അനശ്വര രാജന്‍; പുതിയ ചിത്രം ഏതെന്നോ?

കറുപ്പില്‍ സുന്ദരിയായി നടി അനശ്വര രാജന്‍. തന്റെ പുതിയ ചിത്രമായ ഗുരുവായൂരമ്പല നടയില്‍ സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് താരം. സിംപിള്‍ ഔട്ട്ഫിറ്റില്‍ വളരെ സുന്ദരിയായാണ് താരത്തെ ചിത്രങ്ങളിലും വീഡിയോയിലും കാണുന്നത്. പൃഥ്വിരാജ്, ബേസില്‍ ജോസഫ്, നിഖില വിമല്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അനശ്വരയ്‌ക്കൊപ്പം അഭിനയിക്കുന്നുണ്ട്. ബേസിലിന്റെ നായിക വേഷമാണ് അനശ്വരയുടേത്.

ഉദാഹരണം സുജാത എന്ന മഞ്ജു വാര്യര്‍ ചിത്രത്തിലൂടെയാണ് 2017ല്‍ മലയാളം സിനിമ രംഗത്തേക്കുള്ള അനശ്വരയുടെ ചുവട് വെയ്പ്പ്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടികൊടുക്കുകയും ചെയ്തിരുന്നു.

വാങ്ക്, സൂപ്പര്‍ ശരണ്യ, അവിയല്‍, മൈക്ക്, നേര് തുടങ്ങി പിന്നീടിങ്ങോട്ട് അനശ്വര മലയാള സിനിമയില്‍ സജീവമായ കാലമായിരുന്നു. റാങ്കി എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago