Shruthi Rajanikanth
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി ശ്രുതി രജനികാന്ത്. അവധിക്കാലം ആഘോഷിക്കുകയാണ് നടി ഇപ്പോള്‍. ലക്ഷദ്വീപില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ചക്കപ്പഴം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ശ്രുതി രജനികാന്ത് എന്ന പൈങ്കിളി മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളായി മാറുന്നത്. പരമ്പരയില്‍ ശ്രുതിയുടെ കഥാപാത്രത്തിന്റെ പേരാണ് പൈങ്കിളി.
അഭിനയത്തില്‍ നിന്നും ഇപ്പോഴിത പുതിയൊരു മേഖലയില്‍കൂടി എത്തിപ്പെട്ടിരിക്കുകയാണ് ശ്രുതി. മോഡലിങ്ങിലും നൃത്തത്തിലും ഷോ അവതരണത്തിലുമെല്ലാം തിളങ്ങിയ താരം റേഡിയോ ജോക്കിയായി പുതിയൊരു കരിയറിനുകൂടി തുടക്കം കുറിച്ചിരിക്കുന്നു.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ് വിജയന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…