Neeta Pillai
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി നീത പിള്ള. ഗോള്‍ഡന്‍ ഗൗണില്‍ ഗ്ലാമറസ് ലുക്കിലാണ് താരത്തെ കാണുന്നത്. മിനിമല്‍ ജുവല്ലറി മാത്രമാണ് താരം ഉപയോഗിച്ചിരിക്കുന്നത്. അമൃത ലക്ഷ്മിയാണ് സ്റ്റൈലിങ്.
2018 ല്‍ പൂമരം എന്ന ചിത്രത്തിലൂടെയാണ് നീത പിള്ള അഭിനയരംഗത്തേക്ക് എത്തിയത്. 1989 ല്‍ തൊടുപുഴയിലാണ് നീതയുടെ ജനനം. അറിയപ്പെടുന്ന മോഡലും നര്‍ത്തകിയുമാണ് നീത.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നീത തന്റെ ഗ്ലാമറസ് ചിത്രങ്ങളടക്കം പങ്കുവയ്ക്കാറുണ്ട്. കുങ് ഫു മാസ്റ്റര്‍, പാപ്പന്‍, തങ്കമണി എന്നിവയാണ് നീതയുടെ മറ്റു ചിത്രങ്ങള്‍. മമ്മൂട്ടി ചിത്രം ബസൂക്കയിലും നീത അഭിനയിച്ചിട്ടുണ്ട്. നീത പിള്ള ശ്രദ്ധേയമായ വേഷത്തില്‍ എത്തിയ വര്‍ഷങ്ങള്‍ക്കു ശേഷം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…