പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്‌ന വിന്‍സെന്റ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായ അമൃതയെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയായ താരമാണ് മേഘ്‌ന വിന്‍സെന്റ്.
സീല്‍ കേരളത്തിലെ മിസിസ്സ് ഹിറ്റ്‌ലര്‍ എന്ന സീരിയലിലാണ് താരം മലയാളത്തില്‍ അവസാനമായി അവതരിപ്പിച്ചത്. അതില്‍ ജ്യോതി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്
ഇപ്പോള്‍ താരം ധരിച്ചെത്തിയ വസ്ത്രത്തിന് നേരെ രൂക്ഷമായ കമന്റുകളാണ് ഉയര്‍ന്ന് വരുന്നത്. ഒരു ഡാന്‍സ് പരിപാടിക്കുള്ള ഡ്രസ്സായിരന്നു. എന്നാല്‍ സീരിയല്‍ വിട്ട് സര്‍ക്കസില്‍ കൂടിയോ, ഇതൊക്കെ ആരാ ഡിസൈന്‍ ചെയ്യുന്നത്?, ഡിസൈനര്‍ ഏതോ തെരുവ് ഡാന്‍സ് ഡ്രസ്സ് ഡിസൈന്‍ കോപ്പി അടിച്ചു, മരണക്കിണറില്‍ ബൈക്ക് ഓടിക്കാന്‍ പോവുന്ന ചേച്ചിയുടെ അതേ കോസ്റ്റ്യൂം, എന്നിങ്ങനെയാണ് കമന്റുകള്‍ വരുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…