Categories: latest news

ഇപ്പോള്‍ സര്‍ക്കസിലാണോ? മേഘ്‌നയ്ക്ക് രൂക്ഷ വിമര്‍ശനം

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്‌ന വിന്‍സെന്റ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായ അമൃതയെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയായ താരമാണ് മേഘ്‌ന വിന്‍സെന്റ്.

സീല്‍ കേരളത്തിലെ മിസിസ്സ് ഹിറ്റ്‌ലര്‍ എന്ന സീരിയലിലാണ് താരം മലയാളത്തില്‍ അവസാനമായി അവതരിപ്പിച്ചത്. അതില്‍ ജ്യോതി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്

ഇപ്പോള്‍ താരം ധരിച്ചെത്തിയ വസ്ത്രത്തിന് നേരെ രൂക്ഷമായ കമന്റുകളാണ് ഉയര്‍ന്ന് വരുന്നത്. ഒരു ഡാന്‍സ് പരിപാടിക്കുള്ള ഡ്രസ്സായിരന്നു. എന്നാല്‍ സീരിയല്‍ വിട്ട് സര്‍ക്കസില്‍ കൂടിയോ, ഇതൊക്കെ ആരാ ഡിസൈന്‍ ചെയ്യുന്നത്?, ഡിസൈനര്‍ ഏതോ തെരുവ് ഡാന്‍സ് ഡ്രസ്സ് ഡിസൈന്‍ കോപ്പി അടിച്ചു, മരണക്കിണറില്‍ ബൈക്ക് ഓടിക്കാന്‍ പോവുന്ന ചേച്ചിയുടെ അതേ കോസ്റ്റ്യൂം, എന്നിങ്ങനെയാണ് കമന്റുകള്‍ വരുന്നത്.

ജോയൽ മാത്യൂസ്

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

11 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

16 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

16 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

16 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

16 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

16 hours ago